Virat Kohli Says Why He Preferred KL Rahul Over Sanju Samson In The Super Over<br />ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും സൂപ്പര്‍ ഓവര്‍ ത്രില്ലറായി മാറി. ഇത്തവണയും വിജയ ഭാഗ്യം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തുകയും ചെയ്തു.